play-sharp-fill
കോട്ടയത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ബിജി കുര്യൻ നിര്യാതനായി

കോട്ടയത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ബിജി കുര്യൻ നിര്യാതനായി

 

കൂരോപ്പട: ചിറപ്പുറത്തു ബിജി കുര്യൻ (60) നിര്യാതനായി. ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ്

ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 ന് വസതിയിലെ ശുശ്രുഷയ്ക്കു ശേഷം കൂരോപ്പട

എടക്കാട്ടുകുന്ന് സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളിയിൽ. ഭാര്യ : കോട്ടയം പള്ളിക്കുന്നേൽ ഷീല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എലിസബത്ത് . മക്കൾ: അബു ബി കുര്യൻ (മുംബൈ), റിബു ബി ജോസഫ്.

മൃതദേഹം ഞായറാഴ്ച രാവിലെ കൂരോപ്പട ചെന്നാ മറ്റം കവലയിലുള്ള വസതിയിൽ കൊണ്ടുവരും.