പി.സി വർഗീസ് നിര്യാതനായി

പി.സി വർഗീസ് നിര്യാതനായി

മുൻ നഗരസഭ ജീവനക്കാരൻ കോട്ടയം ടിബി റോഡിൽ വാഴച്ചിറയിൽ പി.സി വർഗീസ് (കുഞ്ഞുമോൻ – 81 ) നിര്യാതനായി. സംസ്കാരം ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11 ന് അറുത്തൂട്ടി പുത്തൻപള്ളിയിൽ.

ഭാര്യ – വടവാതൂർ എടാട്ട് കുടുംബാംഗം ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ )
മക്കൾ : മിനി (ഹെൽത്ത് സർവീസ് ) , സുനി , അനിൽ , റെനി
മരുമക്കൾ – കുഞ്ഞുമോൻ (ശൂനാട്ട്) , ഷാജി (കൂനംമാമുട്ടിൽ), അജിത്ത് ( പൂഴിത്തറ) , സോന (പുന്നശേരിയിൽ )