video
play-sharp-fill

തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ മാതാവ് നിര്യാതയായി

തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ മാതാവ് നിര്യാതയായി

Spread the love

മുണ്ടക്കയം: കോരൂത്തോട് ഏർത്തയിൽ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ സഹധർമ്മിണി പാറുക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം കുഴിമാവിലെ വീട്ടുവളപ്പിൽ നടന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ പി ശ്രീരാമകൃഷ്ണർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ജോസ് കെ മാണി എം പി, തോമസ് ചാഴികാടൻ എം പി, എൻ ജയരാജ് എം എൽ എ, വി എൻ വാസവൻ, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, ഡോ പി ആർ സോന, വിജി എം തോമസ്,  മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി തുടങ്ങിയവർ അനുശോചിച്ചു