മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ ശ്രീധരന്റ ഭർത്താവ് ശ്രീധരൻ തോട്ടുങ്കൽ നിര്യാതനായി
നാട്ടകം: മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി .പൊന്നമ്മാ ശ്രീധരന്റെ ഭർത്താവ് ,മുൻ ചിങ്ങവനം ഇലക്ട്രോകെമിക്കൽസ് ജീവനക്കാരനുമായ ശ്രീധരൻ തോട്ടുങ്കൽ നിര്യാതനായി. മൃതദേഹം ചെട്ടിക്കുന്നിലെ വസതിയിൽ .സംസ്‍കാരം ഞായറാഴ്ച വൈകിട്ട് നാലിന് നാട്ടകം ..മുളംകുഴ -പാക്കിൽ റോഡിലെ വസതിയിൽ.
Third Eye News Live
0