play-sharp-fill
രമണി നിര്യാതനായി

രമണി നിര്യാതനായി

ചൂട്ടുവേലി: തുണ്ടിപ്പറമ്പിൽ പരേതനായ ഗോപാലന്റെ (അമ്പിളി ഹോട്ടൽ) ഭാര്യ രമണി (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ – ടി.ആർ സുരേഷ്‌കുമാർ, സുനിൽ ദത്ത്, സുമാംഗി, പരേതനായ അഡ്വ.സുജിത്കുമാർ.
മരുമക്കൾ – ദീപ (ഐശ്വര്യ ഫിഷ് ഫാം, ആലത്തൂർ), സിനി (നെന്മാറ), ഉല്ലാസ് (കൊണേപ്പറമ്പിൽ), ആശ.