രമണി നിര്യാതയായി

രമണി നിര്യാതയായി

Spread the love

കൊല്ലാട്: കോട്ടപ്പുറത്ത് പരേതനായ ഭരതന്റെ ഭാര്യ രമണി (74) നിര്യാതയായി. സംസ്‌കാരം ജൂൺ 22 ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. മക്കൾ – പരേതനായ സലി, ആനന്ദവല്ലി.
മരുമക്കൾ – സന്തോഷ് കൊല്ലാട്