play-sharp-fill
റിട്ട എ.ഡി.എം സി . എൻ പങ്കജാക്ഷൻ നായർ നിര്യാതനായി

റിട്ട എ.ഡി.എം സി . എൻ പങ്കജാക്ഷൻ നായർ നിര്യാതനായി

കൂരോപ്പട: മാടപ്പാട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചൂനാട്ട് സി.എൻ.പങ്കജാക്ഷൻ നായർ (68) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ആയിരുന്നു.
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മെംബർ വിമലാദേവിയാണ് ഭാര്യ.