രവീന്ദ്രൻ നായർ നിര്യാതനായി

രവീന്ദ്രൻ നായർ നിര്യാതനായി

Spread the love

മൂലവട്ടം: കോട്ടയം ചന്ദ്രാ ഇലക്ട്രിക്കൽസ് ഉടമ മൂലവട്ടം കൈലാസത്തിൽ രവീന്ദ്രൻ നായർ (84) നിര്യാതനായി. തമ്പലക്കാട് അമ്പാട്ട് കുടുംബാംഗമാണ്. ഭാര്യ ലീലാമണി. മക്കൾ: ജയ കടുത്തുരുത്തി, അജികുമാർ ( പി.എൻ.ബി മെറ്റ് ലൈഫ് കോട്ടയം), രാജേഷ് കൈലാസ് (ബിജെപി ജില്ലാ കമ്മറ്റിയംഗം)
മരുമക്കൾ: മനോജ് നായർ (മർച്ചന്റ് നേവി), ബിന്ദു, ആശ (പബ്ലിക്ക് ലൈബ്രറി കോട്ടയം).
സംസ്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ