മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് വെട്ടേറ്റു;സംഭവം വട്ടിയൂർക്കാവിൽ June 8, 2026 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം, രണ്ടു പേർക്ക് വെട്ടേറ്റു.വട്ടിയൂർക്കാവ് സ്വദേശികളായ സതി, ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.സുഹൃത്തായ മധുവാണ് വെട്ടിയത്. അതേസമയം പ്രതി കസ്റ്റഡിയിലായെന്ന് സൂചന.ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ടോള്‍ വെട്ടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പോലീസ്; ടോൾ വെട്ടിച്ചാൽ പിടിവീഴും, കേസും 1000 രൂപ പിഴയും ബംഗളൂരുവിലേക്ക് നൈറ്റ് സർവീസ് ബസില്‍ റിസർവേഷനെടുത്ത് പോകാൻ പിതാവിനൊപ്പം എത്തിയ പെണ്‍കുട്ടിക്കും സഹോദരിക്കും നേരെ ബസ് ജീവനക്കാരുടെ ആക്രമണം: മക്കളുടെ മുന്നില്‍ വച്ച് പിതാവിനെ ചവിട്ടിക്കുട്ടി . അസമിൽ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടം; 6 ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു വയനാട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തുടരുന്നു; സമരത്തിനിടെ നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി, പിന്നാലെ കൂക്കിവിളിച്ച് സമരക്കാർ പത്തനംതിട്ട ചിറ്റാറിലെ സന്ദീപിന്റെ മരണം: കസ്റ്റഡിയിലുള്ള മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് കോഴിക്കോട് ജില്ലയിൽ കുട്ടികളിൽ വരുന്ന അപൂർവ രോഗമായ കവാസാക്കി റിപ്പോർട്ട് ചെയ്തു; കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലം