ഐ സജികുമാറിന്റെ പിതാവ് സി . പി. ഐസക്ക് നിര്യാതനായി

ഐ സജികുമാറിന്റെ പിതാവ് സി . പി. ഐസക്ക് നിര്യാതനായി

അയ്‌മനം: ആറാട്ട്കടവിൽ ചെമ്പകശ്ശേരി സി.പി ഐസക്ക് (റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ – 71) നിര്യാതനായി. സംസ്‌കാരം ഇന്ന് (11-9-2018) ഉച്ചയ്‌ക്ക് രണ്ടിനു അയ്മനം ആറാട്ടുകടവിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ – ഓമന (കട്ടയ്‌ക്കൽ കുടുംബാംഗം)
മക്കൾ – സജി (എ.എസ്.ഐ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ)
സിനികുമാരി (തിരുവനന്തപുരം)
മരുമക്കൾ – ഗിരീഷ് കുമാർ, ശ്രീജ സജികുമാർ (മാനേജർ, മിനി മുത്തൂറ്റ് ഫിനാൻസ്, കോട്ടയം)