കുഞ്ഞമ്മ നിര്യാതയായി

ചെങ്ങളം : പാറെകുന്നുംപുറം പരേതനായ പി.സി.സ്കറിയുടെ ഭാര്യ കുഞ്ഞമ്മ (78) അന്തരിച്ചു.സംസ്കാരം ഒക്ടോബർ 12 തിങ്കളാഴ്ച 9.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചെങ്ങളം സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ. പരേത ചെങ്ങളം മാലിയിൽ കുടുംബംഗമാണ്. മക്കൾ: തങ്കച്ചൻ, സാലി. മരുമക്കൾ : ലൂസി കോണത്താറ്റിൽ കുമരകം, സണ്ണി ഇടത്തിൽ താഴ്ച്ചയിൽ കുറിച്ചി.