വയസ്ക്കര എൻ. കേരള വർമ അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അഷ്ടവൈദ്യ പരമ്പ രയിൽപെട്ട വയസ്ക്കര ഇല്ല ത്ത് പരേതനായ ആര്യൻ നീല കണ്ഠൻ മൂസിന്റെ മകനും വൈദ്യനുമായ എൻ. കേരള വ ർമ്മ (കേമൻ തിരുമേനി – 95) സഹോദരിയുടെ മകൻ രവിന ന്ദന വർമയുടെ വസതിയായ ബംഗളൂരു കോരമംഗല നാഷ നൽ ഗെയിംസ് വില്ലേജ് ഗോദാ വരി ബ്ലോക്ക് സ്റ്റേഹ അപ്പാർ ട്ട്മെന്റിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് അവിടെ. ആറു പതി റ്റാണ്ടിലേറെ കോട്ടയത്ത് ആ യൂർവേദ പാരമ്പര്യ ചികിത്സാ രംഗത്ത് പ്രവർത്തിച്ചു. ഫ്രീലാൻഡ്സ് ഫോട്ടോഗ്രഫർ കൂടിയായ അദ്ദേഹത്തിന്റെ പ ഴയകാല കഥകളി അരങ്ങു ക ളുടെയും ആനകളുടെയും ഫോട്ടോകൾ ശ്രദ്ധയങ്ങളാ ണ്. അവിവാഹിതനാണ്.
Third Eye News Live
0