സൂരജ് നിര്യാതനായി

സൂരജ് നിര്യാതനായി

Spread the love

നാട്ടകം : സിമന്റ്കവലയിൽ പുതുവീട്ടിൽ സൂരജ് (40) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച 12 മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.
പിതാവ് : സുരേന്ദ്രൻ , മാതാവ് : ഷൈല
ഭാര്യ : സിമി (ക്ലിമിസ് സ്കൂൾ, ചിങ്ങവനം ) പരിപ്പ് വട്ടത്തിൽ കുടുംബാംഗമാണ്.മകൾ ആർദ്രിക.സഹോദരൻ സന്ദീപ് (ഖത്തർ )