കനകവല്ലി നിര്യാതയായി

കനകവല്ലി നിര്യാതയായി

Spread the love

തിരുനക്കര: തിരുനക്കര ശിവകൃപയിൽ കനകവല്ലി (78) നിര്യാതയായി. പരേതനായ ഗോപാലകൃഷ്ണമേനോന്റെ ഭാര്യയാണ്. സംസ്കാരം  ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.

മക്കൾ: വസന്ത് മേനോൻ ,ഹേമന്ത് പി, ബിന്ദു മേനോൻ

മരുമക്കൾ: സുനിത മേനോൻ ,സ്വപ്ന ഹേമന്ത് ,രാജീവ് നായർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group