തിരുവിഴ ജയശങ്കറിൻ്റെ സഹധർമിണി സീതാലക്ഷ്മി അന്തരിച്ചു

തിരുവിഴ ജയശങ്കറിൻ്റെ സഹധർമിണി സീതാലക്ഷ്മി അന്തരിച്ചു

കോട്ടയം: പ്രശസ്ത നാഗസ്വരവിദ്വാനും സംഗീതജ്ഞനുമായ തിരുവിഴ ജയശങ്കറിൻ്റെ പത്നി സീതാലക്ഷ്മി (67) നിര്യാതയായി.

കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു.തിരുവിഴ യുടെ സംഗീത സപര്യയ്ക്കും സംഗീത ജീവിതത്തിനും താങ്ങും തണലുമായിരുന്ന സീതാലക്ഷ്മിയുടെ വിയോഗം തിരുവിഴയ്ക് ആഘാതമായി.

മക്കൾ: അജിത് ശങ്കർ (ബംഗളരു) ആനന്ദ് ശങ്കർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ഭുവനേശ്വരി അജിത്, സേതുലക്ഷ്മി ആനന്ദ്.സംസ്ക്കാരം പിന്നീട്.