video
play-sharp-fill
ജാനകി നിര്യാതയായി

ജാനകി നിര്യാതയായി

സ്വന്തം ലേഖകൻ 

വൈക്കം: ചെമ്മനാകരി പടന്നയിൽ വീട്ടിൽ പരേതനായ ഇട്ടിയുടെ ഭാര്യ – ജാനകി(96) നിര്യാതയായി.

മക്കൾ – പരേതനായ പവിത്രൻ, ദേവകി, ലീല, മഹിള, കൈരളി, പി.ഷൺമുഖൻ. (ഗാന്ധി നാഗർ മാധ്യമം ലേഖകൻ, കേരള ജേർണ്ണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി).മരുമക്കൾ – വിലാസിനി, കൃഷ്ണൻ, പരേതനായ ചക്രൻ, കമലാസനൻ, കനകമ്മ. സംസ്ക്കാരം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

Tags :