play-sharp-fill
മൂലവട്ടം ചേന്നംപള്ളിൽ കെ.കെ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

മൂലവട്ടം ചേന്നംപള്ളിൽ കെ.കെ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

മൂലവട്ടം: ചേന്നംപള്ളിൽ (ലക്ഷ്മിനിവാസ്) പരേതനായ സി.ജി ബാലകൃഷഷ്ണപ്പണിക്കരുടെ ഭാര്യ കെ.കെ ലക്ഷ്മിക്കുട്ടിയമ്മ (റിട്ട.അദ്ധ്യാപിക മുപ്പായിക്കാട് എൽ.പി സ്‌കൂൾ – 87 ) നിര്യാതയായി.

സംസ്‌കാരം മാർച്ച് 27 വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

മക്കൾ – ബി.ഗോപിനാഥ് (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ), ബി.ഗോപാലകൃഷ്ണൻ നായർ , ഗിരിജ ബി.പണിക്കർ (കെ.എസ്.ഇ.ബി തിരുവനന്തപുരം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ – പി.എസ് ലത, കെ.എസ് ലളിതാംബിക, മോഹൻ ബി.പണിക്കർ.