സി.ടി തോമസ് നിര്യാതനായി

മൂലവട്ടം : മൂലവട്ടം പൊടിമറ്റത്തിൽ സി.ടി തോമസ് (ബേബിച്ചായൻ-85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിതേരി പരുത്തുംപാറയിൽ.
ഭാര്യ : മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ അന്നമ്മ തോമസ്
മക്കൾ : ഷാജി , സാബു , എബി, ജെസ്സി , അനു ,റാണി ,ലേഖ
മരുമക്കൾ :സോണി , സുധ, ശോഭ, സാബു ,സാബു അഞ്ചേരി ,ഷൈബു ,വിൻസ്