play-sharp-fill
ഷീബാ പ്രസാദ് നിര്യാതയായി

ഷീബാ പ്രസാദ് നിര്യാതയായി

അയ്മനം: കോട്ടേക്കണ്ടത്തിൽ പ്രസാദ് എബ്രഹാമിന്റെ ഭാര്യ ഷീബാ പ്രസാദ് (49) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം ഫെർമൗണ്ട് മാർത്തോമാ പള്ളി സമിത്തേരിയിൽ. മക്കൾ – ഷെറിൻ (ടെക്‌നോപാർക്ക് തിരുവനന്തപുരം) ഷോഭിത്.