
അൽഷിമേഴ്‌സ് രോഗിയെ പുരുഷ ഹോംനഴ്‌സ് ക്രൂരമായി മർദ്ദിച്ച് നഗ്നനാക്കി വലിച്ചിഴച്ചു; ഗുരുതരമായി പരിക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗിയെ പുരുഷ ഹോംനഴ്‌സ് ക്രൂരമായി മർദ്ദിച്ചെന്നു പരാതി.
നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. പത്തനംതിട്ട സ്വദേശി വിമുക്ത ഭടനായ ശശിധര പിള്ളയ്ക്കാണ് മർദ്ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. അഞ്ചുവർഷമായി അൽഷിമേഴ്‌സ് ബാധിതനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി എത്തിയ ഹോം നഴ്‌സ് ആണ് ഉപദ്രവിച്ചത്. കൊടുമൺ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
Third Eye News Live
0