Spread the love

കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി.

video
play-sharp-fill

കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി.

മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.