
കോട്ടയം ടൗണിൽ നാളെ ജലവിതരണം മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം : പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയത്തെ ജല അതോറിറ്റി കോമ്പൗണ്ടിൽ ഉള്ള ഹൈലെവൽ ടാങ്കിൽ നിന്നുള്ള ജല വിതരണം നാളെ പൂർണമായും മുടങ്ങുന്നതാണ്.
ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴിയും, പരിസരങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ, കളക്ടറേറ്റ്, ജനറൽ ഹോസ്പിറ്റൽ, കെ.കെ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണമാണ് മുടങ്ങുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0