
കോട്ടയം:തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 193 നാമനിർദ്ദേശ പത്രികകള്‍. ആകെ 136 പേരാണ് പത്രിക നല്‍കിയിട്ടുള്ളത്.
ഒന്നിലധികം പത്രികകള്‍ നല്‍കിയവരുമുണ്ട്. ഇവരില്‍ 76 പേർ പുരുഷൻമാരും 60 പേർ സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്ത് 114, നഗരസഭ 14, ബ്ലോക്ക് പഞ്ചായത്ത് അഞ്ച്,
ജില്ലാ പഞ്ചായത്ത് 3 എന്നിങ്ങനെയാണ് വിവിധ തലങ്ങളില്‍ പത്രിക സമർപ്പിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർത്ഥികളുടെ എണ്ണം. ഇന്നലെ മാത്രം 123 പേരാണ് പത്രിക സമർപ്പിച്ചത്. ഇവരില്‍ 67 പുരുഷൻമാരും 56 സ്ത്രീകളും ഉള്‍പ്പെടുന്നു.









