സഫാരി, ഹാരിയർ, നെക്സോൺ എസ്യുവികളുടെ പുതിയ ജെറ്റ് എഡിഷൻ അവതരിപ്പിച്ചു
ഹാരിയർ, നെക്സോൺ, സഫാരി എസ്യുവികളുടെ മറ്റൊരു പുതിയ പതിപ്പ് കൂടി ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു. ബിസിനസ്സ് ജെറ്റുകളുടെ ആഡംബരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജെറ്റ് എഡിഷൻ നിർമ്മിച്ചിരിക്കുന്നതെന്ന് ടാറ്റ പറഞ്ഞു. എല്ലാ എസ്യുവികളുടെയും ജെറ്റ് എഡിഷന് എക്സ്റ്റീരിയറിലേക്കും ഇന്‍റീരിയറിലേക്കും കോസ്മെറ്റിക് അപ്ഗ്രേഡുകൾ ലഭിക്കുന്നു. എസ്യുവികളിൽ ഒന്നിനും മെക്കാനിക്കൽ അപ്ഗ്രേഡുകളില്ല.
Third Eye News K
0