കോട്ടയം നഗരസഭയിലെ 23, 39വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിലേക്ക് ; ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത് നീണ്ടൂർ, ഞീഴൂർ, നെടുംകുന്നം പഞ്ചായത്തുകളിൽ

കോട്ടയം നഗരസഭയിലെ 23, 39വാർഡുകൾ ഉൾപ്പെടെ ജില്ലയിലെ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോൺ പട്ടികയിലേക്ക് ; ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത് നീണ്ടൂർ, ഞീഴൂർ, നെടുംകുന്നം പഞ്ചായത്തുകളിൽ

Spread the love

 

സ്വന്തം ലേഖകൻ 

 

കോട്ടയം : ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

 

24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ :

 

മുനിസിപ്പാലിറ്റികൾ:

 

കോട്ടയം – 23,39

 

ഏറ്റുമാനൂർ – 26, 31

 

പഞ്ചായത്തുകൾ:

 

പാമ്പാടി – 9

തിടനാട് – 7, 12, 14

കങ്ങഴ – 14

ചിറക്കടവ്-14

എലിക്കുളം – 12

നെടുംകുന്നം – 3, 4, 7, 12, 15

കുറിച്ചി – 2, 3, 5

കടുത്തുരുത്തി – 9

മുത്തോലി – 5, 7,10

ഞീഴൂർ-7, 10, 11, 12, 14

നീണ്ടൂർ-2,3,4, 6, 8, 9, 10, 13, 15

കല്ലറ – 5,9

കുമരകം – 3, 10, 15

കിടങ്ങൂർ – 7

കറുകച്ചാൽ – 2,5, 13, 16

വിജയപുരം – 6

കുറവിലങ്ങാട് – 5, 15

കരൂർ – 3

 

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ:

 

ചങ്ങനാശേരി – 7

ഏറ്റുമാനൂർ – 14, 15, 16

കുറിച്ചി – 12

കടുത്തുരുത്തി – 5

എലിക്കുളം-13

കുറവിലങ്ങാട് – 1, 2, 12

ഭരണങ്ങാനം -13

ഉഴവൂർ – 12

കങ്ങഴ – 8

വെളിയന്നൂർ – 3

കല്ലറ – 4

ആർപ്പൂക്കര – 3,5

അതിരമ്പുഴ – 21

കൂരോപ്പട – 17

തലപ്പലം – 1,10

കടനാട് – 6,9,13

Tags :