Spread the love

പാലക്കാട്‌: മണ്ണാർക്കാട് കോട്ടോപ്പാടത്ത് ആദിവാസി യുവതി ആംബുലൻസില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു.

video
play-sharp-fill

അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

യുവതിയുമായി മണ്ണാർക്കാട് ഗവണ്മെന്റ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞെങ്കിലും ആശുപത്രിയില്‍ എത്തും മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group