ഹോട്ടലിലെ തര്‍ക്കം; നെട്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖിക
കൊച്ചി: നെട്ടൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി.
രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തുക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് അടിയേറ്റത്. പ്രതിയായ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്‍റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0