നെല്ലിയാമ്പതിയിൽ കാട്ടാനയ്ക്ക് പുറമെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

നെല്ലിയാമ്പതിയിൽ കാട്ടാനയ്ക്ക് പുറമെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

Spread the love

 

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി.

പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്.

എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കുസമീപംവരെ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് കാട്ടിലേക്കു തിരികെപോയി.

നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്ര​ദേശങ്ങളിൽ ഉണ്ടായിരുന്നു.