play-sharp-fill
അടുത്ത വർഷത്തെ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് രണ്ട് കോടിയുടെ സ്‌കോളർഷിപ്പുമായി എത്തിയിരിക്കുകയാണ് ഡോപ്പ അക്കാദമി!!!.കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്നതാണ് ഡോപ്പ അക്കാദമി

സ്വന്തം ലേഖകൻ

കോഴിക്കോട് : അടുത്ത വര്‍ഷത്തെ നീറ്റ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടു കോടി രൂപയുടെ സ്കോളര്‍ഷിപ്പുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഡോപ്പ അക്കാദമി

ഡോ. സ്ക്രീനിങ് ടെസ്റ്റ് എന്ന പേരില്‍ നടത്തുന്ന സ്കോളര്‍ഷിപ് പരീക്ഷയിലൂടെയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോപ്പ അക്കാദമിയിലെ അധ്യാപകര്‍ ക്ലാസില്‍ പറഞ്ഞതും പുസ്തകങ്ങളില്‍ നല്‍കിയതുമായ നൂറിലേറെ ചോദ്യങ്ങള്‍ കഴിഞ്ഞ നീറ്റ് ചോദ്യപേപ്പറില്‍ വന്നിരുന്നുവെന്ന് മാനേജ്മെന്റ് പറഞ്ഞു. സ്കോളര്‍ഷിപ് പരീക്ഷയുടെ ആദ്യഭാഗം എഴുതുന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന റിപ്പീറ്റേഴ്സ് ബാച്ചിലേക്ക് സ്കോളര്‍ഷിപ്പുകളോടെ പ്രവേശനം നേടാനാവും.

കൂടുതല്‍ വിദ്യാര്‍ഥികളെ രാജ്യത്തെ മികച്ച മെഡിക്കല്‍ കോളജുകളില്‍ പഠനത്തിന് അയക്കുക എന്നതാണ് സ്കോളര്‍ഷിപ് നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഡോപ്പ മേധാവി ഡോ. നിയാസ് പാലോത് അറിയിച്ചു.

Tags :