Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നാലാമത് ചരമ വാർഷിക ദിനചാരണം കോട്ടയത്ത്‌ എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ, പി എ സാലു, മുഹമ്മദ്‌ റാഫി കെൻസ്, രഞ്ജനാഥ് എൻ,രാധാകൃഷ്ണൻ ഓണമ്പള്ളി, എൻ സി ചാക്കോ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group