എൻ. സി. പി സംയുക്ത യോഗം സംഘടിപ്പിച്ചു ; യോഗം എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉൽഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കൊച്ചി: എൻ. സി. പി മൈനോരിറ്റി വിഭാഗം സംസ്ഥാന ഭാരവാഹികളുടെയും, ജില്ലാ ചെയർമാന്മാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സംയുക്ത യോഗം എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉൽഘാടനം ചെയ്തു.
എറണാകുളത്ത് നടന്ന യോഗത്തിൽ സംസ്ഥാന ചെയർമാൻ കെ ടി മുജീബ് അധ്യക്ഷത വഹിച്ചു.ദേശീയ ജനറൽ സെക്രട്ടറി കുര്യൻഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈനൊരിറ്റി വിഭാഗം ചുമതലയുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.ഡി സുരേഷ് ബാബു,ജനറൽ സെക്രട്ടറി ബാബു കപ്പക്കലാ,മുഹമ്മദ് അലി ശിഹാബ്, ഷം സുധിൻ, ഷൈജു ഫ്രാൻസിസ്, വിനോദ് ബാബു, ഗ്ലാഡ്സൺ ജേക്കബ്, എൻ സി ചാക്കോ, സാദത്ത് കളരിക്കൽ, റാഫി കെൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0