ദേശിയ സിനിമ ദിനം; ഏത് തിയേറ്ററിലും 75 രൂപയ്ക്ക് സിനിമ കാണാം September 3, 2022 WhatsAppFacebookXLinkedin Spread the loveദേശിയ സിനിമ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള 4000 മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ സെപ്റ്റംബർ 16ന് 75 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടേതാണ് ഈ തീരുമാനം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.