മുട്ടമ്പലം മരങ്ങാട് എംജി സനൽകുമാർ നിര്യാതനായി May 11, 2025 WhatsAppFacebookXLinkedin Spread the loveമുട്ടമ്പലം: മരങ്ങാട് എംജി സനൽ കുമാർ( മണിക്കുട്ടൻ 67, മുട്ടമ്പലം എൻഎസ്എസ് കരയോഗ ഭരണസമിതി അംഗം) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. നട്ടശ്ശേരി അത്തിക്കൽ കുടുംബാംഗം സരസ്വതിയാണ് ഭാര്യ. മകൻ ഹരിശങ്കർ. RELATED ARTICLESMORE FROM AUTHOR ഓക്സിജന്‍ ദി എക്സ്പേര്‍ട്ടിൽ മെഗാ ലാപ്ടോപ്പ് മേള ഏപ്രിൽ 30 വരെ; സ്റ്റുഡന്റ്സ് ലാപ്ടോപ്പുകള് 33,990 രൂപ മുതല്‍; ഒപ്പം കീബോര്‍ഡ്, മൗസ് ആന്‍ഡ് ഇ.ഡബ്ല്യു.എസ്. ഇയര്‍ ബഡ്സ് കോംബോ എന്നിവ തികച്ചും... ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻതുണ്ടത്തിലിന്റെ ഭാര്യ മേരി റ്റോമി നിര്യാതയായി കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു;അഡ്വ. പ്രമോദ് നാരായണന് എം.എല്‍.എ. ആദ്യവില്‍പ്പന നടത്തി;ബംബര്‍ കോംബോ ഓഫറിലൂടെ... സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (25/04/2026) സ്വർണ്ണവില കോട്ടയം ചാന്നാനിക്കാട് തോപ്പിൽ സുമതി തങ്കപ്പൻ (83) നിര്യാതയായി പുലിക്കുട്ടിശേരി (പ്രാപ്പുഴ) പെരുവനപ്പറമ്പിൽ നളിനി (92) നിര്യാതയായി