video
play-sharp-fill
മുണ്ടക്കയത്ത് വൻ അഗ്നിബാധ

മുണ്ടക്കയത്ത് വൻ അഗ്നിബാധ

അൻസാരി മുണ്ടക്കയം

മുണ്ടക്കയം: നഗരമധ്യത്തിലെ അഷറഫ് ടെക്‌സ്റ്റയിൽസിന്റെ രണ്ട് നിലകളാണ് ഇന്ന് പുലർച്ചയോടെ കത്തി നശിച്ചത്. പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും തുണിത്തരങ്ങൾ ഉരുകി പുകയുന്നതിനാൽ വൈകുന്നേരത്തോടുകൂടി മാത്രമേ കൃത്യമായ നാശനഷ്ടങ്ങൾ വിലയിരുത്താനാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നും കൂടുതൽ അന്വേഷണം നടന്നു.വരുന്നതായും മുണ്ടക്കയം എസ്.ഐ സന്തോഷ് കുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.