video
play-sharp-fill

കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തില്‍ നിര്യാതനായി ; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലിരിക്കെ

കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തില്‍ നിര്യാതനായി ; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലിരിക്കെ

Spread the love

കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ്-53) കുവൈത്തില്‍ നിര്യാതനായി.

ശ്വാസകോശ സംബന്ധമായ അസുഖത്താല്‍ ഏതാനും ദിവസങ്ങളായി ഫർവാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുവൈത്തിലെ വ്യവസായ സാംസ്‌കാരിക മേഖലയിലും സീറോ മലബാർ കള്‍ചറല്‍ അസോസിയേഷനിലും സജീവ സാന്നിധ്യമായിരുന്നു. മുണ്ടക്കയം പൂന്തോട്ടത്തില്‍ പി.ജെ. ജോസഫിന്റെയും ഗ്രേസികുട്ടിയുടെയും മകനാണ്. ഭാര്യ: ഡാലിയ അലക്സ്. മകൻ: ബെൻ അലക്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group