മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ അനിയന് ദാരുണാന്ത്യം; ഓടി രക്ഷപ്പെട്ട ചേട്ടന് വേണ്ടി മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചു
സ്വന്തം ലേഖിക
കോട്ടയം: മുണ്ടക്കയത്ത് സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ അനിയൻ മരിച്ചു.
ഇറങ്ങി ഓടിയ ചേട്ടന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. മുണ്ടക്കയം വരിക്കാനിയിൽ വ്യാഴം രാത്രിയിൽ ആണ് സംഭവം. അനിയനും ചേട്ടനും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയിൽ ആണ് അനിയന് മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ചേട്ടന് വേണ്ടി മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ തുടരുന്നു. മുണ്ടക്കയം പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Third Eye News Live
0