play-sharp-fill
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്.


ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മന്ത്രിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group