അബ്ദുൾ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം:  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍  വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

അബ്ദുൾ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Spread the love

 

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി ഡി പി നേതാവ് അബ്ദുൾ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം.

രോഗം മൂര്‍ച്ഛിതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ സൂഫിയയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും പി ഡി പി നേതാക്കളും ആശുപത്രിയിലുണ്ട്.