കൊട്ടാരക്കരയിൽ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ! മൃതദേഹം കണ്ടെത്തിയത് റോഡരികിൽ; ദുരൂഹത, അസ്വഭാവിക മരണത്തിന് കേസ്

കൊട്ടാരക്കരയിൽ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ! മൃതദേഹം കണ്ടെത്തിയത് റോഡരികിൽ; ദുരൂഹത, അസ്വഭാവിക മരണത്തിന് കേസ്

സ്വന്തം ലേഖകൻ

കൊല്ലം :കൊട്ടാരക്കരയിൽ തലയ്ക്കടിയേറ്റ് അന്യ സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ.ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പോലീസ് കേസെടുത്തു.

Tags :