അവതാരകൻ മിഥുന്റെയും ഭാര്യയുടെയും വിവാഹ വാർഷികാഘോഷം പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വമ്മിംങ് പൂളിൽ; താരങ്ങൾ പങ്കു വച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ

തേർഡ് ഐ സിനിമ

ദുബായ്: ദുബായിൽ സ്ഥിര താമസമാക്കിയ മലയാളി സിനിമാ താരവും അവതാരകനുമായ മിഥുന്റെയും ഭാര്യയുടെയും വിവാഹ വാർഷിക ആഘോഷങ്ങൾ വൈറൽ. ഇരുവരും പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോയും, ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇതുവരും സജീവമായ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ ചിത്രങ്ങളും വീഡിയോയും പങ്കു വച്ചിരിക്കുന്നത്. മിഥുനും ഭാര്യ ലക്ഷ്മിയും മകളും മാത്രമാണ് ചിത്രങ്ങളിലും ആഘോഷങ്ങളിലും ഉണ്ടായിരുന്നത്.

മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്ത് കൊണ്ട് അഭിനയ മേഘലയിൽ എത്തിയ താരമായ മിഥുൻ നിരവധി സ്റ്റേജ് ഷോകളിലൂടെയും ചാനലുകളിലെ പരിപാടികളിലൂടെയുമാണ് ശ്രദ്ധേയനായി മാറിയത്. അഭിനയിക്കുന്നതോടൊപ്പം താരം ദുബായിലെ ഒരു റേഡിയോ ജോക്കി കുടിയായിരുന്നു.

സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
എന്നാൽ താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളവേഴ്‌സ് ചാനലിലെ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ കോമഡി ഉത്സവത്തിൽ അവതാരകൻ ആയിട്ടാണ് ശേഷം താരത്തെ മലയാള പ്രേക്ഷകർ പെട്ടന് ഏറ്റെടുത്തിരുന്നു. അതിന് ശേഷം ലക്ഷക്കണക്കിന് ആരാധകർ ഉളള ഒരു താരമായി താരം മാറിയിരുന്നു. ഇന്നിപ്പോൾ ഒരുപാട് ആരാധകരുണ്ട്.

മിഥുനും ഭാര്യയും മകളും ദുബായിൽ സ്ഥിര തമസക്കാരാണ്. സോഷ്യൽ മീഡിയയിൽ ഭാര്യയും ഭർത്താവും സജീവം ആണ്. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്. കഴിഞ്ഞ ദിവസം ആണ് ഇവരുടെ 13ആം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചത്.

വിവാഹ വാർഷികം ഇരുവരും ആഘോഷമാക്കിയിരുന്നു ബീച്ചിൽ കറങ്ങിയും ഭക്ഷണം കഴിച്ചു എല്ലാം അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിരുന്നു.

ഇപ്പോൾ ഇതാ ലക്ഷിമിയുടെ സിമ്മിങ് പൂൾ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ലക്ഷ്മി പങ്കുവെയ്ച്ചത്. ഭർത്താവ് മിഥുനും തന്റെ സിമിങ് പൂൾ ചിത്രങ്ങൾ പങ്കുവെയ്ച്ചിരുന്നു.