ഭാവനയുടെയും കൂട്ടുകാരുടെയും നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ: വൈറലായത് ഭാവനയും കൂട്ടുകാരായ പാട്ടുകാരും നടത്തിയ നൃത്ത വീഡിയോ; വൈറൽ വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കൊച്ചി: സിനിമയിൽ ഇത്ര സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇപ്പോഴും സജീവമാണ് നടി ഭാവന. ഭാവനയുടെയും കൂട്ടുകാരുടെയും പോസ്റ്റുകൾക്ക് പലപ്പോഴും വൻ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ഇപ്പോൾ ഭാവന കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോ വൈറലായി മാറിയിരിക്കുന്നത്.

നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര ഫിലിപ്പ് എന്നിവർക്കൊപ്പമുള്ള ഭാവനയുടെ നൃത്തമാണ് വൈറൽ വീഡിയോയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത്.

 

പാട്ടിനൊപ്പിച്ച് നൃത്തം വയ്ക്കുന്ന ഭാവനയും കൂട്ടുകാരികളും തകർത്താടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിൽ നിരവധി സുഹൃത്തുക്കളുള്ള നടിയാണ് ഭാവനയാണ് ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം തകർത്താടുന്ന വീഡിയോ വൈറലായി മാറിയത്. സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചുകൂടാനും താരം സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാവനയുടെ ഉറ്റസുഹൃത്തുക്കൾക്കൊപ്പമുള്ള വിഡിയോ ആണ്.

കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്നതാണ് വിഡിയോയിലുള്ളത്. പ്രിയ നായികമാർ ഒന്നിച്ചുള്ള ആഘോഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.