ക്രിസ്മസ് അവധി പുനക്രമീകരിച്ച് എം.ജി.സർവകലാശാല

ക്രിസ്മസ് അവധി പുനക്രമീകരിച്ച് എം.ജി.സർവകലാശാല

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള മുഴുവൻ വിദ്യാലങ്ങൾക്കും ഡിസംബർ 21 മുതൽ 30 വരെ ക്രിസ്മസ് അവധി പുനക്രമീകരിച്ചു. അവധിക്കുശേഷം ഡിസംബർ 31 മുതൽ കോളജുകൾ തുറന്നു പ്രവർത്തിക്കും.