ക്രിസ്മസ് അവധി പുനക്രമീകരിച്ച് എം.ജി.സർവകലാശാല December 11, 2019 WhatsAppFacebookTwitterLinkedin Spread the love സ്വന്തം ലേഖകൻ കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള മുഴുവൻ വിദ്യാലങ്ങൾക്കും ഡിസംബർ 21 മുതൽ 30 വരെ ക്രിസ്മസ് അവധി പുനക്രമീകരിച്ചു. അവധിക്കുശേഷം ഡിസംബർ 31 മുതൽ കോളജുകൾ തുറന്നു പ്രവർത്തിക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related