video
play-sharp-fill

മെഡിക്കൽ കോളേജിനു സമീപം മലബാർ കിച്ചൺ ഭക്ഷണം വീട്ടിലെത്തിച്ച് നല്കും: ഇന്ത്യൻ ചൈനീസ് വിഭവങ്ങളുമായി രുചിയുടെ വർണ്ണ ലോകത്തേയ്ക്കു സ്വാഗതം

മെഡിക്കൽ കോളേജിനു സമീപം മലബാർ കിച്ചൺ ഭക്ഷണം വീട്ടിലെത്തിച്ച് നല്കും: ഇന്ത്യൻ ചൈനീസ് വിഭവങ്ങളുമായി രുചിയുടെ വർണ്ണ ലോകത്തേയ്ക്കു സ്വാഗതം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രുചിയുടെ വർണ്ണ വിസ്മയം തീർത്ത് മെഡിക്കൽ കോളേജിനു സമീപം മലബാർ കിച്ചൺ ഭക്ഷണം വീട്ടിലെത്തിക്കുന്നു. ലോക്ക് ഡൗൺ കാലത്തിനു ശേഷം ഹോട്ടലുകൾ തുറന്നതോടെയാണ് മലബാർ കിച്ചൺ ഭക്ഷണവുമായി നമ്മുടെ വീടുകളിലേയ്ക്കു എത്തുന്നത്.

ഇന്ത്യൻ, ചൈനീസ്, അറബിക്, മലബാർ വിഭവങ്ങളുടെ രുചിപ്പെരുമയാണ് ലോക്ക് ഡൗൺ കാലത്തിനു ശേഷം മലബാർ കിച്ചൺ ഒരുക്കിയിരിക്കുന്നത്. ഏഴു വർഷത്തോളമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ, പരിചയ സമ്പന്നരായ ഷെഫുമാരാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോർ ഡെലിവറിയും, ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവും  ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംങ് സൗകര്യവും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഹോം ഡെലിവറിയ്ക്കായി വിളിക്കാം ഫോൺ – 7025823147.