Spread the love

മുണ്ടക്കയം : പുത്തൻചന്തയിൻ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. പുത്തൻചന്ത ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്.

video
play-sharp-fill

ഇന്നലെ രാത്രിയാണ് സംഭവം. പുഞ്ചവയൽ സ്വദേശി പല്ലൻ അനീഷ് എന്നറിയപ്പെടുന്നയാൾ ഇന്നലെ രാത്രി 10.30 വിഷ്ണുവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേൽപിച്ചത്.

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സൂചനയുണ്ട്. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group