Spread the love

മുണ്ടക്കയം: ഈ ഫോട്ടോയിൽ കാണുന്ന 80 വയസ്സുള്ള മുണ്ടക്കയം വെള്ളനാടി നെടുമലപ്പറക്കൽ പെന്നമ്മ (80)യെ കാണ്മാനില്ല.

video
play-sharp-fill

ഒക്ടോബർ 3 മുതലാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ 95 26142841, 8157917501 എന്നീ നമ്പറിലോ വിവരം അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group