Spread the love

ഇടുക്കി: പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി.

video
play-sharp-fill

ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.

2019-20 കാലയളവിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച പരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് തുടർന്നാണ് ശ്രീലാലിനെതിരെ നടപടിയെടുത്തത്.