Spread the love

സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

video
play-sharp-fill

സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഡെൽമ ദിലീപ്.

ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഡെൽന കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഡെന്ന ആന്‍റണിയാണ് ഡെൽനയുടെ സഹോദരി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group