
ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് എം.എം മണി പറഞ്ഞു.
കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കില്‍ അതും തിരുത്തുമെന്നും എം.എം മണി പറഞ്ഞു.
ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങള്‍ക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനും ശ്രമിച്ചു. സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോറ്റുവെന്നത് സത്യമാണ്. ഇല്ലയെന്ന് പറഞ്ഞാല്‍ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേ.
പാർട്ടി നേതൃത്വത്തില്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും. നയപരമായ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും എം.എം മണി.







