എം കെ പ്രഭാകരൻ നായർ നിര്യാതനായി

എം കെ പ്രഭാകരൻ നായർ നിര്യാതനായി

സ്വന്തം ലേഖിക

കോട്ടയം: കീരനാട്ട് പടിഞ്ഞാറേതിൽ എം കെ പ്രഭാകരൻ നായർ (87) ഇന്ന് രാവിലെ വാഹന അപകടത്തിൽ നിര്യാതനായി.

സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ജയകുമാർ, കൈലാസം, മധുകുമാർ.
മരുമക്കൾ: വിജയകുമാരി ഇറഞ്ഞാൽ, പൊന്നമ്മ മീനടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group